26.10.10

സ്ലേറ്റ്‌

(സമര്‍പ്പണം: വഴിയിലുപേക്ഷിക്കപ്പെട്ട എല്ലാ കാമുകിമാര്‍ക്കും)

ഇഷ്ടം പോലെ
എഴുതാനും മായ്ക്കാനുമുള്ള ഇടം
വികാരത്തള്ളലില്‍
എറിഞ്ഞുടയ്ക്കാം
ഓര്‍ത്തു കരയാം
പിന്നെ
കണ്ണീര്‍ത്തുള്ളികള്‍
പെറുക്കിയെടുത്ത്‌
കവിതയാക്കാം

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആരാൽ ഉപേഷിക്കപ്പെട്ടു.....

sujith kumar c m said...

oru kadamkatha pole kuttikalilekk koduthittundu, thalayillathe.

വീകെ said...

അതുപോലൊരു കവിതയാണല്ലെ ഇതും...!!?