28.1.11

രാസവിദ്യ

ഭാര്യയേക്കാള്‍ ഭംഗി
കാമുകിക്കാണ്‌
പരകളത്രങ്ങള്‍
കാമുകിമാരാവാനൊരുക്കമെങ്കിലും
ഒളിയിടങ്ങള്‍ കുറഞ്ഞു വരുന്നതു കൊണ്ട്‌
നിലനിര്‍ത്തുക പ്രയാസമാണ്‌
അതുകൊണ്‌
സ്വന്തം ഭാര്യയെ കാമുകിയാക്കനുള്ള
രാസവിദ്യ
തേടുകയാണ്‌ ഞാന്‍

10 comments:

Kalavallabhan said...

താമസിച്ചു പോയി
നേരത്തെ ആയിരുന്നെങ്കിൽ കാമുകിയെ ഭാര്യയാക്കാമായിരുന്നു.
അക്ഷരതെറ്റുകൾ കല്ലുകടിക്കുന്നു

ആശംസകൾ

Rare Rose said...

കൊള്ളാം..
ആ പകര്‍ന്നാട്ടത്തിനുള്ള വിദ്യ കിട്ടിയാല്‍ പേറ്റന്റെടുത്തു വെച്ചോളൂ.ഭാര്യയിലെ പ്രണയിനി മണ്മറഞ്ഞു പോയെന്നോര്‍ത്ത് വിലപിക്കുന്നവര്‍ ചില്ലറയാണോ ഇക്കാലത്ത്.:)

അനൂപ്‌ .ടി.എം. said...

വിജയിച്ചാല്‍ നോബല്‍ സമ്മാനം വരെ കിട്ടിയേക്കാവുന്ന കണ്ടുപിടുത്തം..!!
കവിത നന്നായി.

പദസ്വനം said...

ഛെ !! കഷ്ടം...
ഇപ്പോഴും തേടുകയാണോ??
കലാവല്ലഭാന്റെ അഭിപ്രായത്തോട് യോജിക്കുന്നു :)

MOIDEEN ANGADIMUGAR said...

സ്വന്തം ഭാര്യയെ കാമുകിയാക്കനുള്ള
രാസവിദ്യ
തേടുകയാണ്‌ ഞാന്‍.

ആ വിദ്യകിട്ടിയാൽ അറിയിക്കണം.

Aardran said...

രാസവിദ്യ വായിച്ചവര്‍ക്കും അഭിപ്രായം കുറിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

ഷാഫി said...

:)

ഷാഫി said...

:)

മുകിൽ said...

നല്ലത്. ഈ രാസവിദ്യ എല്ലാവർക്കും ഒന്നു പറഞ്ഞു കൊടുക്കണേ.. ലോകം നന്നാവട്ടെ.
ആശംസകൾ.

KELIKOTTU said...

രാസവിദ്യ കൊള്ളാം [അക്ഷരത്തെറ്റുകള്‍ ഉണ്ടാവാതിരുന്നാല്‍!].