18.12.10

കഴുത

പ്രിയപ്പെട്ട കൂട്ടുകാരിയെ
അദ്ധ്യാപകന്‍
"കഴുതേ..." എന്ന്
വിളിച്ചപ്പോഴാണ്
കഴുത
ഒരു ഓമനമൃഗമാണെന്ന്
എനിക്ക് മനസ്സിലായത്.

10 comments:

Shijith Puthan Purayil said...

രസികന്‍...

പദസ്വനം said...

കഴുത സ്നേഹം മരിക്കാതിരിക്കട്ടെ..

സിന്ദു said...

നന്നായി... കഴുതയും കഴുതക്കൂട്ടുകാരനും

സന്തോഷ്‌ പല്ലശ്ശന said...

കഴുതയ്ക്ക അവളെക്കൊണ്ട് അങ്ങിനെയൊരു ഗുണമുണ്ടായി. അവളെ തഴുകുന്ന ഒരോ വാക്കിലും അവള്‍ ലയിക്കുന്നു. ഭാഷയുടെ സൗമ്യമായ ഭാവാന്തരങ്ങള്‍ വളരെക്കുറച്ചു വരികളില്‍...

Aardran said...

സന്തോഷ്‌,
കവിത മനസ്സിലാക്കാന്‍ ശ്രമിച്ച് കമന്റ് ഇട്ടത് ഇഷ്ടായി.

Umesh Pilicode said...

ആശാനെ ഇത് കലക്കി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കുറിക്കു കൊള്ളുന്നുണ്ട് ഈ വാക്കേറ്..ആശംസകള്‍

Aardran said...

മുഹമ്മദേ,

വന്നു വായിച്ചതിന്‌ അഭിപ്രായം പരഞ്ഞതിന്‌ നന്ദി. ഇനിയും വരണം

sreekumar m s said...

angine palathum namukku priyappettathaakaarundu.

Unknown said...

nannayirunnu keep it up