15.12.10

സഖാവിന്‌

ആല്‍മരത്തിന്‌
സ്റ്റാലിന്‍ എന്നാവും
ട്രോട്‌സ്കിയന്‍ ഭാഷ്യം

പ്രിയ സഖാവേ,
താങ്കളൊരു ആല്‍മരത്തയ്യാണെന്ന്‌
ഞാന്‍
നിശ്ചയമായും വ്യസനിക്കുന്നു

3 comments:

Kalavallabhan said...

"ഞാന്‍
നിശ്ചയമായും വ്യസനിക്കുന്നു " ???

Aardran said...

മനസ്സില്‍ ഒരു സഖാവുണ്ടായിരുന്നു

pradan said...

അവന്‍ പേരില്ലെടോ?