കളർച്ചോക്ക്
വഴിയിൽക്കിടന്ന് കിട്ടിയതാമങ്ങിയ നിറംഉരയ്ക്കുമ്പോ ഒരു നിറമൊക്കെയുണ്ട്കളയാൻ തോന്നിയില്ലകൊണ്ടുനടന്നുവഴിയിലാകെആനയെയും കോഴിയെയും വരച്ചുആരും കാണാതെ I love you എന്നെഴുതിഇപ്പോ കാണാനില്ലെങ്കിലുംകയ്യിലും പോക്കറ്റിലും ചോരയിൽക്കൂടിയുംഅവന്റെ നിറമുണ്ട്മങ്ങിയ, ഉരച്ചാൽത്തെളിയുന്നആ മഞ്ഞ നിറം
1 comment:
നിറം മായില്ല മായം
Post a Comment