28.3.12

മറവി(ക്കു)മരുന്ന്

ഒരിക്കലുമൊരിക്കലും മറക്കാതിരിക്കുവാൻ
ഓർമ്മതൻ ചില്ലുപാത്രത്തിനു പുറത്തുനിർത്തട്ടെ നിന്നെ ഞാൻ

3 comments:

Arun Kumar Pillai said...

അല്ല പിന്നെ..

ajith said...

ഞാനോര്‍ത്തു സന്തോഷ് ബ്രഹ്മി ആയിരിക്കുമെന്ന്

Aardran said...

ബ്ലോഗുകൾ ചത്തുപോയ കാലത്ത് വന്ന് കമന്റിട്ടതിന് നന്ദി