21.6.11

തെളിവ്

ഇക്കൊല്ലം
എന്റെ കുട കളഞ്ഞു പോയില്ല

സ്വപ്നങ്ങളിൽനിന്ന്
സ്വപ്നങ്ങളിലേക്ക് ഊഞ്ഞാലാടുന്ന
ഞാൻ
മരിച്ചു എന്നതിന്
ഒന്നാംതരം തെളിവ്



1 comment:

Aardran said...

ഒരു കമന്റിടാത്തത് ആർക്കും കവിത ഇഷ്ടപ്പെടാഞ്ഞിട്ടാകും എന്നു തന്നെ കരുതാം അല്ലെ