8.5.11

ലോകവീക്ഷണം

മദ്യശാലയിലേക്കുള്ള
നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ
സത്യമായും എനിക്കു തോന്നാറുള്ളത്
ഞാനൊഴികെ
മറ്റെല്ലാവരും മുഴുക്കുടിയന്മാരാണെന്നാണ്.

2 comments:

Aardran said...

പലരും ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്

muhammadrafi said...

നീ ഹെൽമെറ്റ് വെഛൣല്ലെ നിൽക്കാരുള്ളാത്..അതുകൊണ്ഡേ തൊന്നുന്നതാ...